Monday, March 19, 2007

യുവാക്കള്‍ക്ക് ഒരു അറിയിപ്പ്

ഒരേ ഭൂമി ഒരേ ജീവന് യുവാക്കള്‍ക്കായി വന-പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 30 നും മധ്യെ പ്രായമുള്ള, പരിസ്ഥിതി രങത്ത് തുടര്‍പ്രവര്‍തനം നടത്താന്‍ താത്പര്യമുള്ള യുവതീ യുവാക്കള്‍ക്കായി മാത്രമാണ്‍ ക്യാമ്പ് നടത്തുന്നത് .
താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക .

9846291526

4 comments:

kusruthikkutukka said...

താത്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക?!!!!!!!!!!

നമ്പറെഴുതാതെ
നമ്പറില്‍ ബന്ഡപ്പെടുക എന്ന് പറഞ്ഞത് ഒരു നമ്പര്‍ ആണൊ?
ഇമെയില്‍ ഐഡി കൊടുത്താല്‍ കൂടുതല്‍ സൌകര്യപ്രധമായിരിക്കും (ഐ. പി കണ്ടുപിടിക്കാന്‍ :)

sandoz said...

ഹരീഷ്‌ ചേട്ടായി എന്തൊക്കെയാണീ പറയണത്‌...ഏത്‌ നമ്പറില്‍ വിളിക്കണോന്നാ...

സ്വാര്‍ത്ഥന്‍ said...

മലയാളത്തിനു പഠിക്കുമ്പോള്‍ പോലും സയന്‍സ് ക്ലബ് ഭാരവാഹിയാ‍യിരുന്നു, ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം!
ഇനിയിപ്പൊ നിവൃത്തിയില്ലാ :( എന്നാലും,
ആശംസകള്‍,

Mahesh V said...

9846291526

ithu oru number thanne allee ????????